ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (IMG) കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ ഓഫീസിൽ സെപ്റ്റംബർ 28നു നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വീപ്പർ ഗ്രേഡ് II (Employment exchange) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ നാലിലേക്കു മാറ്റിയതായി റീജിയണൽ…

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ…

അധ്യാപക നിയമനം സുല്‍ത്താന്‍ ബത്തേരി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 4 ന്…

ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം ക്ലബ്, എൻ.സി.സി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങള്‍ക്ക് ജില്ലയിൽ തുടക്കമായി. മീനങ്ങാടി എൽദോ മോര്‍ ബസേലിയോസ് കോളേജിൽ നടന്ന പരിപാടി…

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സെൻ്ററിൽ സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം ,രോഗീസുരക്ഷ,…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക് വ്യവസായ ഓഫീസ് പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ സംരംഭകർക്കായി ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

സംസ്ഥാന ജലസേചന വകുപ്പിന്റെ ഹരിത കേരളം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുതുതല ഗ്രാമപഞ്ചായത്തിലെ കാരക്കുളം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 45 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തികള്‍…

നെല്ലായ ഗ്രാമപഞ്ചായത്തിലെ ചരല്‍ മദ്രസ റോഡ് പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ്…

സംസ്ഥാന ക്ഷീരവികസന വകുപ്പ് ശ്രീകൃഷ്ണപുരം ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം.യു.പി സ്‌കൂളില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ് പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ക്ഷീര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീര…

ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ…