ജില്ലയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ അനുകൂലഘടകങ്ങള്‍ ഉപയോഗപ്പെടുത്തുവാനും പ്രതികൂലഘടകങ്ങള്‍ അനുയോജ്യമാക്കിയെടുക്കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു. പതിമൂന്നാം പദ്ധതിയുമായി ബന്ധപ്പെട്ട് 2018-19 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണ…
കൊണ്ടോട്ടി ഇ.എം.ഇ.എ ട്രൈനിംഗ് കോളേജിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച വോളിബോൾ കോർട്ട് ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കോളേജ്…
• മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ 17 ന് ഉദ്ഘാടനം ചെയ്യും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് മേള മാര്‍ച്ച് 16…
പാലക്കാട്ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 17 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിൽ നിയമ-സാംസ്‌കാരിക-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കേരള പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ…
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൃതദേഹ പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഗവ. ഗസ്റ്റ്ഹൗസിൽ കമ്മീഷൻ അംഗം കെ.മോഹൻകുമാർ നടത്തിയ സിറ്റിങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…
അന്താരാഷ്ട്ര വനിതാ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനം, സാമൂഹ്യനീതി വകുപ്പുകളുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപറ്റ എം. ജി. ടി ഹാളിൽ ബോധവത്കരണ പരിപാടി നടത്തി. സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസസ്…
സംസ്ഥാന തൊഴിൽ വകുപ്പ് ഇതര സംസ്ഥാന (അതിഥി) തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസിന്റെ മൊബൈൽ യൂണിറ്റ് മുഖേനയുള്ള ജില്ലാതല ഇൻഷുറൻസ് കാർഡ് വിതരണോദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. ഇതര…
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിൽ വരൾച്ച നേരിടുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പ്രഥമ പരിഗണന. 54.84 കോടി രൂപയുടെ അടങ്കൽ തുകക്കുളള വാർഷികപദ്ധതികളാണ്് തയ്യാറാക്കിയിട്ടുളളത്. ജില്ല നേരിടുന്ന അതിരൂക്ഷമായ…
മേലുകാവ് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പിരിവിനായി മാർച്ച് 18, 25 എന്നീ ഞായറാഴ്ചകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
തിരുവാർപ്പ് ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ തസ്തികയിൽ നിലവിലുളള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ പ്ലബർ ട്രേഡിൽ എൻ.റ്റി.സിയും മൂന്ന് വർഷത്തെ…
