അറക്കുളം ഉപജില്ലയിൽ മികച്ചരീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സ്‌കൂളുകൾക്കുള്ള അവാർഡുകൾ 16ന് 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോർജ്ജ് യു.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി,…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമതിയുടെ കീഴില്‍ പ്ലംബര്‍ തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് ആശുപത്രിയില്‍ മാര്‍ച്ച് 27-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യുവിന് ഹാജരാവുന്നവര്‍ രാവിലെ 11…

കൊച്ചി: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ആരംഭിച്ചു.  പറവൂര്‍, ആലങ്ങാട്, വൈപ്പിന്‍, ഇടപ്പള്ളി,  പള്ളുരുത്തി, വൈറ്റില, മുവാറ്റുപുഴ, കോതമംഗലം, പാറക്കടവ്, കൂവപ്പടി ബ്ലോക്കുകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചത്.  2017-ല്‍ കാര്‍ഡ്…

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്തെയും ലക്ഷദ്വീപ് മേഖലയിലെയും മത്‌സ്യത്തൊഴിലാളികള്‍ 15 വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ 65 കിലോമീറ്റര്‍…

ഇന്ത്യയിലെ ജോര്‍ജിയന്‍ അംബാസഡര്‍ ആര്‍വ്വില്‍ സുലിയസ്‌വിലിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ടൂറിസം, വൈദ്യവിദ്യാഭ്യാസം എന്നീ രംഗത്ത് കേരളവുമായി കൂടുതല്‍ സഹകരിക്കാനുളള താല്‍പ്പര്യം അംബാസഡര്‍ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ…

ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ തോല്‍പ്പിച്ചു അന്താരാഷ്ട്ര വനിതാദിന വാരാചരണത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജനപ്രതിനിധികളുടെ ടീം…

അർഹതപ്പെട്ടവർക്ക് സേവനം നിഷേധിക്കുന്നതും അഴിമതിയാണെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ്.തിരുമേനി. അഴിമതി രഹിത സർക്കാർ സേവനം സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏകദിന…

അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ സേവന ക്യാമ്പ് സംഘടിപ്പിച്ചു. ആധാർ എൻറോൾമെന്റ്, ആധാർ തെറ്റുതിരുത്തൽ, പി.എസ്.സി രജിസ്‌ട്രേഷൻ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ ആണ് ക്യാമ്പിൽ നൽകിയത്. അക്ഷയ ജില്ലാ പ്രോജക്ട്…

കൊച്ചി: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'നിശബ്ദരാകരുത്' എന്ന അഴിമതി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം  ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രെഫ: എം.കെ.സാനു നിര്‍വഹിച്ചു.…

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍, സൈറ്റ് എഞ്ചിനീയര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം മാര്‍ച്ച് 16…