പൊതു വാർത്തകൾ

2027 ലെ സർക്കാർ കലണ്ടർ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു

October 31, 2026 0

2027 ലെ സർക്കാർ കലണ്ടറിന്റെ പ്രകാശനം ആലുവയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ഫോറം ഓഫീസുകളിലും ലഭ്യമാക്കിയിരിക്കുന്ന കലണ്ടറിന് 40 രൂപയാണ് വില. പത്തെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമായി ലഭിക്കും. …

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി 1,000 കോടി രൂപയുടെ ഭവനപദ്ധതി:   നവംബർ 1ന് ആരംഭിക്കുമെന്ന് മന്ത്രി കെ.എ. തുളസി

October 30, 2026 0

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടിരൂപയുടെ പുതിയ ഭവനപദ്ധതി കേരളപ്പിറവി ദിനമായ നവംബർ 1ന് ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. കേരള ചരിത്രത്തിലെ…

* ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു

October 30, 2026 0

കേരളപ്പിറവിയുടെ  എഴുപതാം വാർഷികം :  കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി  കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ശങ്കര…

പ്രാദേശിക വാർത്തകൾ

വിദ്യാഭ്യാസം

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ…

തൊഴിൽ വാർത്തകൾ

എസ്‌സി പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ, സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ഗുണഭോക്താക്കൾക്കിടയിൽ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത:…

ആരോഗ്യം

മനസികാരോഗ്യ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം : മന്ത്രി കെ. മുരളീധരൻ

സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാനസികാരോഗ്യ രംഗത്തും പുരോഗതി അനിവാര്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ.  ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രികളിൽ ആരംഭിക്കുന്ന സൗജന്യ മാനസികാരോഗ്യക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു…