-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.70 ശതമാനം ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നലെ (മേയ് 11) 2460 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്ന്…

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി. തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എച്ച്. സുധീർലാൽ, സെക്രട്ടറി നർമ്മദ…

ആലപ്പുഴ: തെക്ക് കിഴക്കൻ അറബിക്കടലിൽ മേയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 14ന് മഞ്ഞ…

മെയ് 13 മുതൽ കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു ആലപ്പുഴ: ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ (മെയ് 13) യോടെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും…

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാർ റൂം തുറന്നു. വാർ റൂമിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ നിർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും പഞ്ചായത്തിലെ…

ആലപ്പുഴ: കോവിഡ് 19 നുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ: 0477 2239999, 0477 2238642, 0477 2238651. അടിയന്തിര ആംബുലൻസ് സേവനത്തിന്…

ഓൺലൈനായി രജിസ്റ്റർ ചെയത് ഷെഡ്യൂൾ എടുത്തവർക്കും സ്‌പോട് രജിസ്‌ട്രേഷന് അറിയിപ്പ് ലഭിച്ചവർക്കും മാത്രമാണ് കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ ലഭിക്കുക. സർക്കാർ കേന്ദ്രങ്ങൾ : ആല എഫ് എച്ച് സി , ആലപ്പുഴ ജി എച്ച് ,…

-എട്ട് ആംബുലൻസുകൾ ഒരുക്കും ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കുന്നതിനായി നിയുക്ത എം.എൽ.എ. എച്ച്. സലാമിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സർക്കാർ നിർദ്ദേശങ്ങൾ, വാർഡ്…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് (മേയ് 10) 1908 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 29.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1906 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…

ആലപ്പുഴ: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദേശം. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥതല ഓൺലൈൻ യോഗത്തിലാണ് നിർദേശം. തോട്ടപ്പള്ളി, അന്ധകാരനഴി അടക്കമുള്ള പൊഴികളിലെ മണ്ണ്…