ആഗോളതലത്തിൽ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ മൂന്നാം ലോക കേരള സഭയിൽ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ. ഇവയുടെ ക്രോഡീകരണ ചർച്ച സ്പീക്കർ എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ സമാപന ദിവസം…

മൂന്നാമത് ലോകകേരള സഭ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങൾ. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡാറ്റാ ബാങ്ക്…

ലോകകേരള സഭയിൽ ആകെ നടന്ന 13 മണിക്കൂർ സഭാ നടപടികളിൽ ഒൻപതര മണിക്കൂറും വിവിധ വിഷയങ്ങളിലെ ചർച്ചയാണ് നടന്നതെന്ന് സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. 296 പ്രതിനിധികൾ പങ്കെടുത്തു. 237 പേർ മേഖലാതല…

പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ റവന്യു മിത്രം മാതൃകയിൽ പ്രവാസി മിത്രം സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ലോകകേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന…

പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും മാറ്റും.…

കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തിൽ പ്രവാസി പ്രതിനിധികളെ സംബോധന ചെയ്ത് ഓൺലൈനിൽ…

വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവൻ പോലും നഷ്ടമാകാവുന്ന രോഗാവസ്ഥകളിൽ നിന്ന് ജീവൻ തിരിച്ചു പിടിക്കുന്നതിനും ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ പൂർണ പിന്തുണ നൽകിയത് സർക്കാർ സംവിധാനങ്ങളാണെന്ന് റസൂൽ പൂക്കുട്ടി. അതുകൊണ്ട് തന്നെ നിക്ഷേപം നടത്തുമ്പോൾ സ്വന്തം…

ഉന്നതർ മാത്രം വേദി പങ്കിടുന്നുവെന്ന തെറ്റിദ്ധാരണകൾ പാടേ പൊളിച്ചെഴുതിയാണ് ഒമാനിൽ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകൾ ലോക കേരള സഭയിൽ മുഴങ്ങിയത്. 30 വർഷത്തിലധികമായി വീട്ടുജോലി ചെയ്തുവരുന്ന എലിസബത്ത് ജോസഫ് നിർദേശങ്ങൾ പ്രസ്താവനകളായി പറയുന്നതിനേക്കാൾ…

മൂന്നാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന മേഖല സമ്മേളനത്തിൽ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളും ചർച്ചയായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എ.കെ ശശീന്ദ്രൻ, സജി ചെറിയാൻ, എ.എ റഹീം എംപി തുടങ്ങിയർ…

പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ…