ചാവക്കാട് നഗരസഭയിലെ പൗരാവലിക്കായി നഗരസഭയുടെ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു. എൻ കെ അക്ബർ എംഎൽഎയാണ് പൗരാവകാശ രേഖ പ്രകാശനം ചെയ്തത്. നഗരസഭയുടെ 2020-21, 2021-22 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതികളിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ…
ഐ.എഫ്.എഫ്.കെ ലോക ഭൂപടത്തിൽ ഇടംനേടിയത് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിൽ- മുഖ്യമന്ത്രി വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ…
ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം 24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത…
സിൽവർ ജൂബിലിയുടെ വരവറിയിച്ച് റീമാ കല്ലിങ്കലിന്റെ നൃത്തവും രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.മന്ത്രി എ…
പല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയിൽ കാണുന്നതെന്ന് പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്.അതുകൊണ്ടാണ് കലകളിലെ ഔന്നത്യം ചലച്ചിത്രകലയ്ക്ക് സ്വന്തമായതെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയിലെ അരവിന്ദന്‍ മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീനയെ അപേക്ഷിച്ച് ഇന്ത്യന്‍…
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫിലിം മാര്‍ക്കറ്റിനോട് അനുബന്ധിച്ചുള്ള ഫിലിം ഡിസ്‌പ്ലേയും നെറ്റ്‌വര്‍ക്കിംഗ് കൂട്ടായ്മയും സംഘടിപ്പിച്ചു.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സിനിമ നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം,വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവർ പങ്കെടുത്തു. വക്കാവൂ…
കശ്മീരിന്റെ പശ്ചാത്തലത്തിൽ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്‌ത 'നോ ഫാദേഴ്സ് ഇൻ കാശ്മീർ'.രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനം കീഴടക്കി.പട്ടാളക്കാർ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .കശ്മീരിന്റെ…
ചലച്ചിത്ര രംഗത്ത് എത്തുന്നവർക്ക് ഏറ്റവും യോഗ്യതയായി വേണ്ടത് ക്ഷമയാണന്ന് നടി ശാരദ.ഓരോ സിനിമകളിൽ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്കു ലഭിച്ചത്.എന്നാൽ സിനിമയെകുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര…
സിനിമാ നിർമ്മാണ രംഗത്തെ സാങ്കേതിക വിദ്യകളിൽ വന്ന മാറ്റം നവ സംവിധായകർക്ക് വെല്ലുവിളിയാണെന്ന് ഓപ്പൺ ഫോറം. സിനിമ കഥപറച്ചിലിനുമപ്പുറം ഒരു ദൃശ്യ ശ്രവ്യ അനുഭവമായിക്കൊണ്ടിരിക്കുകയാണന്ന് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകൻ കൃഷ്ണാന്ദ് പറഞ്ഞു.ഓരോ സിനിമയിലും പുതിയ…
രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം.മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ് കർന്നാടിന്റെ സംസ്ക്കാര എന്ന ചിത്രവും പ്രദർശിപ്പിച്ചുകൊണ്ടാണ് രാജ്യാന്തര ചലച്ചിത്രമേള ഇരുവർക്കും…