23-ാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരത്തിന് അപേക്ഷിക്കാം. ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്ത പത്ര, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പു സഹിതം ഡിസംബര്‍ 12…
മലയാളികളെ ഒരുമിപ്പിച്ചത് സാംസ്കാരികകൂട്ടായ്മകൾ പ്രസരിപ്പിച്ച മാനവികമൂല്യം - മുഖ്യമന്ത്രി * മജീദ് മജീദിക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് സമ്മാനിച്ചു ചലച്ചിത്രമേളകൾ പോലുള്ള സാംസ്കാരിക കൂട്ടായ്മകൾ പ്രസരിപ്പിച്ച മാനവികമൂല്യങ്ങൾ കൂടിയാണ് മലയാളികൾക്ക് പ്രളയകാലത്ത് ഐക്യവും ഒത്തൊരുമയും സാധ്യമാക്കിയതെന്ന്…
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഡിസംബർ 3 വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം.…
മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായ ലെനിന് രാജേന്ദ്രനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ 6 ചിത്രങ്ങള്‍ 23 മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും . 'ലെനിന് രാജേന്ദ്രന് : ക്രോണിക്ലര്‍ ഓഫ് അവര്‍…
മലയാള സിനിമയിലെ പുതുപ്രവണതകളും പരീക്ഷണങ്ങളും സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് അവലംബമാക്കിയതെന്ന് സിബി മലയില്‍. ജൂറിയുടെ മുന്പിലെത്തിയ 93 ചിത്രങ്ങളില്‍ 12 ചിത്രങ്ങള്‍ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കും…
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹമായ വില്ലേജ് റോക്ക്സ്റ്റാര്‍സിന്റെ സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രമായ ബുള്‍ബുള്‍ കാന്‍ സിംഗ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പോട്ട്പുരി ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലിംഗബോധവുമായി സമരസപ്പെടുന്ന മൂന്ന് കൗമാരക്കാരുടെ…
'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ…