*ജില്ലയില്‍ കോവിഡ് രോഗബാധിതർ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 256 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 256 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 328 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.…
സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതു മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിനാണെന്നു ആരോഗ്യ,ശിശു- വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വനിതാ…
കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്തിയ സംഭവമാണ് വനിതാ മതിലെന്നും ഇത് മികച്ച മാതൃകയാണെന്നും ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വനിതാ മതില്‍ രൂപീകരണത്തിനു ശേഷം പട്ടാമ്പിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ആലപ്പുഴയുടെ മണ്ണില്‍ തീര്‍ത്ത വനിതാ മതിലില്‍ തെളിഞ്ഞത് പ്രബുദ്ധരായ സ്ത്രീ മനസ്സുകളുടെ ഒരുമയാണെ് സി.കെ.ആശ എം.എല്‍ എ പറഞ്ഞു.സംഘാടന മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും ചരിത്രമായി മാറിയ വനിതാ മതില്‍ സ്ത്രീ സമത്വവും നവോത്ഥാന…
ലക്ഷക്കണക്കിന് വനിതകള്‍ ചേര്‍ന്ന്് ദേശീയ പാതയില്‍ തീര്‍ത്ത വനിതാ മതിലില്‍ ജില്ലയിലെ വനിതാ ജീവനക്കാരും അണി ചേര്‍ന്നു. വിവിധ ഓഫീസുകളുടെ നേതൃത്വത്തിലും സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തിലുമാണ് വനിതാ ജീവനക്കാര്‍ മതിലിന്റെ ഭാഗമായത്. എല്ലാ വനിതാ…
കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കി.മീറ്റർ ദൂരത്തിൽ വനിതാമതിൽ ഉയർന്നപ്പോൾ അതിൽ അണിനിരന്നത് അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ. ആരോഗ്യ, സാമൂഹികനീതി, വനിതാ, ശിശുവികസന മന്ത്രി കെ.കെ. ശൈലജടീച്ചർ ആദ്യകണ്ണിയായപ്പോൾ ബൃന്ദ കാരാട്ട് തിരുവനന്തപുരം…
*15 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകും കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകൾ തീർത്ത മതിൽ ലോകറെക്കോർഡിലേക്ക്. വനിതകൾ തീർത്ത ഏറ്റവും നീളം കൂടിയ മതിൽ എന്ന റെക്കോർഡിനാണ് പരിഗണിക്കുന്നത്. കൊൽക്കത്ത…
കേരള ചരിത്രത്തിന്റെ പുനരാഖ്യാനമാണ് വനിതാമതിലെന്നും സമൂഹത്തിലെ എല്ലാ ജീർണതകൾക്കുമെതിരെയാണിതെന്നും നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. അയ്യങ്കാളി സ്‌ക്വയറിൽ 'വനിതാമതിലി'നോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് അപകടപ്പെടുന്ന സാഹചര്യത്തിൽ പൂർവകാലത്തിന്റെ…
കേരളത്തിലെ സ്ത്രീകൾ പ്രതിരോധത്തിന്റെ മതിൽ കെട്ടിപ്പടുത്തത് സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടി മുന്നോട്ടുകൊണ്ടുപോകാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ, സ്ത്രീവിരുദ്ധ, വിഷലിപ്ത…
സി.എസ് സുജാത (മുൻ എം.പി): നവോത്ഥാനമൂല്യങ്ങൾ സ്ത്രീകൾ തിരിച്ചറിഞ്ഞതിനാലാണ് ഇത്രയധികം സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുത്തതെന്ന് മുൻ എം.പി സി.എസ് സുജാത. അഞ്ചുലക്ഷം പേരാണ് ജില്ലയിൽ നിന്നും വനിതാ മതിലിൽ പങ്കെടുത്തത്. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന…