കേരള സർക്കാരിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള തിയേറ്ററിനുള്ള പുരസ്‌കാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി/ശ്രീ/നിള തീയേറ്റർ സമുച്ചയം കരസ്ഥമാക്കി. അതിനൂതന ദൃശ്യ ശ്രവ്യ…

രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസും നേടി .അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിലെ ആര്യ…

27-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം സ്പാനിഷ് ചിത്രം ഉതമയ്ക്ക്. വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ടർക്കിഷ്…

ആജീവനാന്ത പുരസ്‌കാരം ബേല താറിന്‌ സമ്മാനിച്ചു   എട്ടു രാപകലുകൾ നീണ്ട രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു  .സമാപന ചടങ്ങുകൾ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു . പ്രേക്ഷക പങ്കാളിത്തം കൊണ്ടും മൂല്യാധിഷ്ഠിത ചിത്രങ്ങളുടെ…

എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് നാളെ (വെള്ളി)കൊടിയിറക്കം .സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും .മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍…

അക്കാഡമിക്കായും സിലബസുവച്ചും ഫിലിം സ്‌കൂളുകളിൽ പഠിക്കേണ്ടതല്ല സിനിമാ നിർമ്മാണമെന്ന്  ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ. അധികാരമുണ്ടായിരുന്നെങ്കിൽ താൻ ലോകമെങ്ങുമുള്ള ഫിലിം സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ചിത്രീകരണ സമയത്ത്…

രാജ്യാന്തരമേളയുടെ സമാപന ദിനത്തിൽ ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ് , ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും .ടർക്കിഷ് ചിത്രം…

വലതുപക്ഷ ഭരണകൂടത്തിനു കീഴിൽ തുർക്കിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉൾപ്പടെയുള്ള മേഖലകൾക്ക് അനുകൂലമല്ലെന്ന് തുർക്കി സംവിധായകൻ ടൈഫൂൺ പേഴ്സിമോളു.  പ്രത്യാശയോടെയാണ് മനുഷ്യർ ജീവിക്കേണ്ടത് .ജീവിതം അവസാനിച്ചുവെന്ന് കരുതുമ്പോഴാവും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം…

ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകണമെന്നും അത് അയാൾ ചെയ്യുന്ന മേഖലയിൽ പ്രതിഫലിപ്പിക്കണമെന്നും പ്രശസ്ത നടൻ ഹോളിവുഡ് നടൻ ആദിൽ ഹുസ്സൈൻ .താനൊരു കലാകാരനായതിനാൽ കല എന്ന മാധ്യമത്തിലൂടെയാണ് രാഷ്ട്രീയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം…