പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവർക്കായി ചെറുകിട/ ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (കെ.എസ്‌.ഐ.ഡി.സി) സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്…

കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഡ്രീംവെസ്റ്റർ 2.0' പദ്ധതിയിലേക്ക് ആശയങ്ങൾ ഇപ്പോൾ സമർപ്പിക്കാം. മികച്ച ആശയങ്ങൾ കൈവശമുള്ള…

സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) 'ബയോ കണക്റ്റ് കേരള 2023' എന്ന പേരിൽ സംഘടിപ്പിക്കുന്ന ദിദ്വിന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25ന് തിരുവനന്തപുരത്ത് തുടക്കമാവും.…

ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് 'എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ ഇത്തവണ കേരള സംസ്ഥാന സർക്കാർ വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി)എത്തിയിരിക്കുന്നത്. വ്യത്യസ്തമാർന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെ.എസ്.ഐ.ഡി.സി സ്റ്റാളിനെ…

ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ കെഎസ്‌ഐഡിസിയെത്തിയിരിക്കുന്നത്. വ്യത്യസ്തമാര്‍ന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെഎസ്‌ഐഡിസി സ്റ്റാളിനെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. 'സ്‌കാന്‍ ആന്‍ഡ് വിന്‍' എന്ന പേരില്‍…

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അസിസ്റ്റന്റ് മാനേജർ (അഞ്ച് എണ്ണം) സ്ഥിരം തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ഫിനാനൻസ് ആൻഡ് അക്കൗണ്ട്സ് (മുസ്ലിം സംവരണം-ഒന്ന്), ലീഗൽ (എസ്.സി സംവരണം- ഒന്ന്), പ്രൊജക്ട്സ് (…

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ മെഗാ ഡെയറി പ്രോജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുന്നതിന് കെ.എസ്.ഐ.ഡി.സി മുരള്യ ഡെയറി പ്രൊഡക്ട്‌സുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ…

തിരുവനന്തപുരം തോന്നയ്ക്കലിൽ കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 128.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) 300.17 കോടി രൂപ അനുവദിച്ചതായി വ്യവസായ,…