ഇടുക്കി: ജില്ലയില്‍ 287 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.40% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 740 പേർ കൂടി കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 18 ആലക്കോട്…

ദേവികുളം പഞ്ചായത്തിന് പുതിയതായി അനുവദിച്ച ആംബുലന്‍സിന്റ ഉദ്ഘാടനം അഡ്വ എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. മാട്ടുപ്പെട്ടി നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ദേവികുളം…

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരുടെ ഉന്നമനം…

ഇടുക്കി: ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.46% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 681 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 27 ആലക്കോട് 7…

കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ആസാദീ കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന പരിപാടിയിലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്.…

അപ്രന്റീസ് ട്രെയിനികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 4 ന് രാജ്യത്ത് ഒട്ടാകെ അപ്രന്റീസ് മേള നടക്കുന്നു. ഈ മേളയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കട്ടപ്പന ഗവ.…

ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ…

2018 - 19 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് വിതരണം ചെയ്തു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി…

നവംബര്‍ 1 ന് ഐപി ആരംഭിക്കും സമയബന്ധിതമായി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍…