അറുപതാമത് സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് നടക്കുമ്പോള്‍ വെല്ലുവിളിയായിരുന്നത് ട്രാഫിക്ക് നിയന്ത്രണമായിരുന്നു. പോലീസിന്റെ കൃത്യമായ ആസൂത്രണത്തിലൂടെയും ഇടപെടലിലൂടെയും വലിയ പരാതികളില്ലാതെ കലോത്സവം നടത്താന്‍ സാധിച്ചു. പ്രധാന വേദിയും ഭക്ഷണശാലയും അടുത്തടുത്ത് സംസ്ഥാന പാതയില്‍ അടുത്തത്തടുത്തായത് ഗതാഗതനിയന്ത്രണത്തിന്…
സമകാലീന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്കി ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റുകള്‍ പ്രേക്ഷക പ്രശംസ നേടി. ദേശീയ അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ പരാമര്ശിക്കുന്നവയ്യായിരുന്നു വിദ്യാര്‍ത്ഥികള്‍…
കൗമാര കലോത്സവത്തിന്റെ നാലുനാളുകള്‍ക്ക് ശേഷം തിരശ്ശീല വീണപ്പോള്‍ മണിക്കൂറുകള്‍ ബാക്കിയായത് കാഞ്ഞങ്ങാടിന്റെ സ്നേഹവും കരുതലും ആതിഥേയത്വത്തിന്റെ നല്ല ഓര്‍മകളുമാണെന്ന് പാലക്കാട്ടു നിന്നു വന്ന മത്സരാര്‍ത്ഥികളും അദ്ധ്യാപകരും. പാലക്കാട് ജില്ലയിലെ ഗുരുകുലം ഹയര്‍…
കേരള സ്കൂള്‍ കലോത്സവത്തിന്റെ പേര് മാറ്റാന്‍ നേരമായെന്ന് കാസര്‍കോട് ഓര്‍മ്മിപ്പിക്കുന്നു. ഇനി ജനകീയ കലോത്സവമെന്നോ ഗ്രാമീണ കലോത്സവമെന്നോ ഇതിനെ വിളിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംഘാടക മികവിനും കരുതലിനും സ്നേഹമായി പാലക്കാട്ടെ…
കേരള സ്കൂള്‍ കലോത്സവത്തിന്റെ മുഴുവന്‍ വേദികള്‍ക്കരികിലും സൗജന്യ ആംബുലന്‍സ് സേവനം കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന്. കലോത്സവം നടന്ന ഓരോ ദിനങ്ങളിലും മുപ്പതോളം ആംബുലന്‍സുകള്‍ ആണ് സേവനത്തിനായി…
ഐങ്ങോത്തെ പ്രധാന വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ഒപ്പന മൊഞ്ചായെങ്കിലും ഒപ്പന അവതരിപ്പിച്ചതിന് ശേഷം പല കുട്ടികളും തളര്‍ന്നു വീണു. തളര്‍ന്ന് വീണവരെ വെല്‍ഫയര്‍ കമ്മിറ്റിയുടെ കീഴില്‍ പ്രധാന വേദിക്ക് സമീപം ഒരുക്കിയ പ്രഥമ ശുശ്രൂഷ…
അറുപതാമത് കേരള സ്ക്കൂള് കലോത്സവത്തിന്റെ മുഖ്യ വേദിയില്‍ എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും വിരുന്നെത്തി. സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത കവി മുരുകന് കാട്ടാകട ഐങ്ങോത്തെ പ്രധാന വേദിയായ മഹാകവി പി കുഞ്ഞിരാമന് നായര്‍ വേദിയിലെത്തി.…
പടന്നക്കാട് ബേക്കല്‍ ക്ലബ്ബിലെ ഓട്ടന്‍ തുള്ളല്‍ നടക്കുന്ന വേദിയിലെ കാഴ്ചകള്‍ വേറെ ലെവലാണ്. ഓട്ടന്‍തുള്ളലിന് വേഷഭൂഷാധികളിട്ട് ഒരുങ്ങി മണിക്കൂറുകള്‍ കാത്തിരിക്കുന്ന പതിവ് കലോത്സവ കാഴ്ചകളൊന്നും ഇവിടെ ഇല്ല.ഇവിടെ മത്സരാര്‍ഥികളെല്ലാം വളരെ സന്താഷത്തിലാണ്. ചമയമിടാനുള്ള ഗ്രീന്‍…
അനുജന് ദേവനന്ദന് ഒന്നാംവേദിയില്‍ ചുവട് വെക്കുമ്പോള്‍, സദസിലിരുന്ന് താളം പിടിക്കുകയായിരുന്നു ചേച്ചി നന്ദന. കേരള സ്കൂള്‍ കലോത്സവം ഇവര്‍ക്ക് കുടുംബകാര്യമാണ്.ഇത്തവണയും ആ പതിവ് തെറ്റിയില്ല.ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും പഞ്ചവാദ്യത്തിലും ആണ് ദേവനന്ദന്…
കേരള സ്കൂള്‍ കലോത്സവത്തിന് ഭാഗമായി അലാമിപ്പള്ളിയില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ തല്‍സമയ സംപ്രേഷണവുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പിആര്‍ഡി സ്റ്റാളില്‍ കലോത്സവ പരിപാടികളുടെ തല്‍സമയ…