നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും ഉദ്ഘാടന ചിത്രം രെഹ്ന മറിയം നൂർ കൊച്ചിയിൽ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് ഏപ്രില്‍ 1ന്‌ തുടക്കമാകും. രാവിലെ 9 ന് സരിത തിയറ്ററിൽ ചലച്ചിത്ര താരം മോഹൻലാൽ…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തിയേറ്ററില്‍…

26-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നതാലി അൽവാരെസ് മെസെൻന്റെ സംവിധാനം ചെയ്ത കോസ്റ്റാറിക്കൻ ചിത്രം ക്ലാരാ സോള നേടി. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച നവാഗത…

രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ മെട്രോവാർത്തയും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസും നേടി .അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ഹിന്ദുവിന്റെ എസ് ആർ പ്രവീൺ നേടി.ഏഷ്യാനെറ്റ്…

ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. 26-ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിഷന്റെയും അടൂര്‍…

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു കൊടിയിറങ്ങി. പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ എണ്ണംകൊണ്ടും ഏറെ സമ്പന്നമായ മേളായിയിരുന്നു ഇത്തവണത്തേത്. ലോക സിനിമകൾ മുഴുവൻ മലയാളികൾക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന് ജില്ലകൾതോറും സിനിമ മേളകൾ സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി…

കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകളാണ് നൽകുന്നതെന്ന് സംവിധായകൻ അടൽ കൃഷ്ണൻ. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകൾ എത്താൻ ഇത് സഹായിക്കുന്നുണ്ട് . സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റം…

എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം.അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം…

കോവിഡിന് ശേഷം സന്തോഷത്തോടെയുള്ള യുവാക്കളുടെ ഒത്തുചേരലും പങ്കാളിത്തവുമാണ്  ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സവിശേഷതയെന്ന് മന്ത്രി സജി ചെറിയാൻ . തിയേറ്ററിലും സാംസ്‌കാരിക പരിപാടികളിലും വൻ ജനപങ്കാളിത്തമുണ്ടായി. അത് മേളയുടെ മാറ്റ് കൂട്ടിയെന്നും  സാംസ്‌കാരിക…

അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ  ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വീഡിയോ പരമ്പര മന്ത്രി സജിചെറിയാൻ പ്രകാശനം ചെയ്യും .നാളെ (വെള്ളി) ഉച്ച കഴിഞ്ഞു 3.30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിലാണ് വീഡിയോ പരമ്പര…