കോഴിക്കോട്: സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സ്യകര്‍ഷക ദിനാചരണം നാളെ (ജൂലൈ 10) മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓണ്‍ലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോഴിക്കോട്…
ഉദയം പ്രധാന കേന്ദ്രം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം…
വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച ബേപ്പൂരിലെ ചാനല്‍ മാര്‍ക്കിങ് ബോയ, കസ്റ്റംസ് ഇ.ഡി.ഐ സെന്റര്‍ പദ്ധതികളുടെയും കോവിലകം ഭൂമി…
കോഴിക്കോട്: വനിതാ കമ്മീഷന് കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം പിണറായി വിജയന് നിര്‍വഹിച്ചു. മേഖലാ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതോടെ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ത്രീകള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാനുള്ള സൗകര്യമൊരുങ്ങിയതായി മുഖ്യമന്ത്രി…
കോവിഡുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ നിലവിലുള്ളപ്പോഴും നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെടാതെ നടത്തിക്കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കോഴിക്കോട് - ജില്ലയില്‍ തിങ്കളാഴ്ച 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2 ഇതര…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വി.വി.ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പ്പണവും അറുപതാം വാര്‍ഷികാഘോഷ ഉദ്ഘാടനവും…
ആറ് മെഗാവാട്ട് വൈദ്യൂതി ലഭ്യമാകും ഞെളിയന്‍ പറമ്പില്‍ വൈദ്യൂതി - സംയോജിത മാലിന്യ സംസ്കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഴയ അവസ്ഥ മാറുമെന്നും ഇതില്‍ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകുമെന്നും പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം…
ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക…
കേരളത്തെ ഹാർഡ്വേർ ഉല്പാദനത്തിന്റെ കേന്ദ്രമായി മാറ്റാനുളള സാധ്യത പ്രയോജനപ്പെടുത്തുന്നതിന് പ്രമുഖ ആഗോള ഹാർഡ്വേർ കമ്പനിയായ ഇന്റൽ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ ഇലക്ട്രോണിക്…