പത്തനംതിട്ട: ആവേശത്തിന്റെ തുഴകളില്ലാതെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ആറന്മുളയുടെ ഓണം എന്നറിയപ്പെടുന്ന ചിങ്ങ മാസത്തിലെ ഉത്രട്ടാതി കടന്നുപോയി.  പ്രളയം സംഹാരതാണ്ഠവമാടിയ ഈ ഓണക്കാലത്ത് ഓണത്തോടുമനുബന്ധിച്ചുള്ള ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഒട്ടേറെ ചടങ്ങുകളില്‍ ആര്‍ഭാടം പൂര്‍ണമായി ഒഴിവാക്കിയിരുന്നു.…

പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആറന്മുള വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങള്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജലത്തിന്റെ അളവ് കുറയുന്നതുവരെ പമ്പാനദിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യര്‍ഥിച്ചു. ആനത്തോട്, പമ്പ ഡാമുകള്‍ തുറക്കുന്നതിലൂടെ ജലനിരപ്പ്…

ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളിയില്‍ പാരമ്പര്യ തുഴച്ചില്‍ രീതി, വേഷവിധാനം, വഞ്ചിപ്പാട്ട്, ചമയം, അച്ചടക്കം എന്നിവയാണ് മാനദണ്ഡമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. വിപുലമായ ജഡ്ജിംഗ് പാനല്‍ ഈ മാനദണ്ഡങ്ങള്‍ വിലയിരുത്തി നല്‍കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍…

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ മുന്നറ്റത്തിലൂടെ വീണ്ടെടുത്ത ആദി പമ്പയിലൂടെ സഞ്ചരിച്ച് കുന്നേക്കാട് പള്ളിയോടം ആറന്മുള വള്ളസദ്യയ്ക്ക് എത്തി. ആദി പമ്പയുടെ പുനരുജ്ജീവനമാണ് പരമ്പരാഗത പാതയിലൂടെ തുഴഞ്ഞ് വള്ളസദ്യയ്ക്ക് എത്തുന്നതിന് കുന്നേക്കാട് പള്ളിയോടത്തിന്…

പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഹീറ്റ്‌സും ട്രാക്കും നിശ്ചയിച്ചു. പള്ളിയോട സേവാ സംഘം പൊതുയോഗത്തില്‍ നറുക്കെടുപ്പിലുടെയാണ് ട്രാക്കും ഹീറ്റ്‌സും തീരുമാനിച്ചത്. ഒരു ഹീറ്റ്‌സില്‍ പരമാവധി നാല് ട്രാക്ക് എന്ന ക്രമത്തിലാണ് ട്രാക്ക് നിശ്ചയിച്ചിരിക്കുന്നത്. പള്ളിയോടങ്ങളുടെ…

ആറന്മുള വള്ളസദ്യക്കാലം അവസാനിക്കുന്ന ഒക്ടോബര്‍ രണ്ടു വരെ പള്ളിയോങ്ങളില്‍ വരുന്ന തുഴച്ചില്‍ക്കാര്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ ഇത് അഞ്ചു ലക്ഷം രൂപയായിരുന്നു. ഒക്ടോബര്‍ രണ്ടു വരെയുള്ള കാലയളവില്‍…

പള്ളിയോടങ്ങളുടെ സാന്നിധ്യം ജൂലൈ 15 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ പമ്പയില്‍ ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ സജീവമായിരിക്കുന്നതിനാല്‍ അഗ്‌നി രക്ഷാ സേന ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചു. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കരനാഥന്മാരും…

80 നാള്‍ നീണ്ടു നില്‍ക്കുന്ന ആറന്മുള വള്ളസദ്യ വഴിപാടുകള്‍ക്കും ചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളിക്കും അഷ്ടമി രോഹിണി സമൂഹ വള്ളസദ്യയ്ക്കും തിരുവോണത്തോണി വരവേല്‍പ്പിനും പള്ളിയോടങ്ങളില്‍ ആറന്മുളയിലെത്തുന്ന കരക്കാര്‍ക്കും പള്ളിയോട സേവാസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്…

 ആറന്മുള വള്ളസദ്യയുടെ പാചക ജോലികള്‍ക്ക് തുടക്കം കുറിച്ച് അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു.  ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്‍കിയ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ്  കൃഷ്ണകുമാര്‍ ബി കൃഷ്ണവേണി  ഊട്ടുപുരയിലെ ഭദ്ര…