കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന കളക്ടേഴ്‌സ്സ്‌ അറ്റ് സ്‌കൂൾ, ഷീ പാഡ് പദ്ധതികളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടോമിച്ചൻ ജോസഫ് നിർവഹിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് വി.എച്ച്.എസ്…

വിദ്യാർത്ഥിനികൾക്ക് ആശങ്കരഹിതമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കി സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതിക്ക് തുടക്കമായി. ആറു മുതൽ 12 ാം  ക്‌ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യമായി നൽകുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്നുകൾ, സൂക്ഷിക്കുന്നതിന് അലമാരകൾ, ഉപയോഗിച്ച…