കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ 2021-22 അധ്യയന വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 20 മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ…
പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍ 5 ന്.... നട തുറക്കല്‍ 5.05 ന്..... അഭിഷേകം 5.30 ന് ...ഗണപതി ഹോമം 7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം 7.30 ന്…
പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍ 5 ന്.... നട തുറക്കല്‍ 5.05 ന്..... അഭിഷേകം 5.30 ന് ...ഗണപതി ഹോമം 7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം 7.30 ന്…
പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍ 5 ന്.... നട തുറക്കല്‍ 5.05 ന്..... അഭിഷേകം 5.30 ന് ...ഗണപതി ഹോമം 7 മുതല്‍ 11 മണി വരെനെയ്യഭിഷേകം 7.30 ന് ....ഉഷപൂജ 8…
കോവിഡ് കാലത്തെ മല കയറ്റം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന ഉത്തരവാദിത്വം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്ത് അയ്യപ്പന്മാരും. കോവിഡ് മാനദണ്ഡങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് നടപന്തല്‍ അടക്കമുള്ള ഇടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള…
പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍ 5 ന്.... നട തുറക്കല്‍ 5.05 ന്..... അഭിഷേകം 5.30 ന് ...ഗണപതി ഹോമം 7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം 7.30 ന്…
ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു…
ശബരിമല ദര്ശനത്തിനെത്തുന്നവര്ക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്സൈറ്റുകള്‍ അയ്യപ്പന്മാര്ക്ക് തുണയായി. www.sabarimala.kerala.gov.in, www.sabarimala.keralapolice.gov.in എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. www.kerala.gov.in വഴിയും കയറാവുന്ന ഒന്നാമത്തെ സൈറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍, ശബരിമലയുടെ ഐതീഹ്യം, ആചാരങ്ങള്‍, പൂജകളുടെ വിവരണം, ദര്‍ശനത്തിനുള്ള കലണ്ടര്‍ എന്നിവയ്ക്ക് പുറമെ…
ഭക്തര്‍ക്ക് എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താം മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശേഷം എല്ലാ മാസവും ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 മുതല്‍…
ശബരിമലയില്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ദേവസ്വം ഗസ്റ്റൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ…