ജില്ലയിലെ മണ്ഡലങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് അധാര്‍ വോട്ടര്‍പട്ടികയുമായി ലിങ്ക് ചെയ്യുന്നതിനുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഒരു മണ്ഡലത്തില്‍ ദിവസം അഞ്ച് ക്യാമ്പ് വീതം ഉണ്ടാകും. വോട്ടര്‍മാര്‍ക്കും, പുതുതായി വോട്ടര്‍ പട്ടികയില്‍ പേര്…