തൊഴിൽ വാർത്തകൾ | July 3, 2025 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.erckerala.org. ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്): 20 വരെ അപേക്ഷിക്കാം