സാങ്കേതിക വിദ്യാ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് സംരംഭങ്ങൾ കടന്നുവരണം: മുഖ്യമന്ത്രി വിജ്ഞാന വ്യവസായത്തിൽ കേരളത്തെ രാജ്യത്തിന്റെ ടാലന്റ് തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിച്ച നൈപുണ്യശേഷി ഉച്ചകോടി ‘പെർമ്യൂട്ട്…
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 വീടുകൾ നൽകും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കും.…
ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ, പ്രധാന നഗരങ്ങളിലാണ് നിയമനം ലഭിക്കുക കേരള നോളജ് ഇക്കോണമി മിഷൻ ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ കോളേജ് വിദ്യാർഥിനികൾക്കായി നടത്തിയ പ്രത്യേക പ്ലേസ്മെന്റ് ഡ്രൈവിൽ 250 പേർക്ക് ജോലി ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ…
* സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹെല്പ് ഡെസ്കുകൾ തുറന്ന് പ്രവർത്തിക്കും 2017-18, 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ വകുപ്പ് 73 പ്രകാരം ചുമത്തിയ പിഴയും പലിശയും ഒഴിവാക്കുന്നതിനുള്ള ആംനെസ്റ്റി സ്കീം അനുസരിച്ച് നികുതി അടയ്ക്കുന്നതിനുള്ള അവസാന…
* മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ 7 വരെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാർ ജില്ലാതല പ്രഖ്യാപനം നിർവഹിക്കും കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാലിന്യമുക്തം…
ഏപ്രിൽ ഒന്നിന് സംസ്ഥാനത്തെ ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഏപ്രിൽ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. 5…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിൽ 2018 മാർച്ച് വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷിക്കുകയും ഒന്നാം ഗഡു ലഭിക്കുകയും ചെയ്തവർക്കുള്ള ബാക്കി തുക ഏപ്രിൽ മാസത്തിൽ വിതരണം ചെയ്യും. ഒന്നാം ഗഡു വാങ്ങിച്ചതിന്…
* എൻ.ക്യു.എ.എസ്., മുസ്കാൻ അംഗീകാരങ്ങൾ സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മക്കട ജനകീയ ആരോഗ്യ കേന്ദ്രം 90.35 ശതമാനം സ്കോറോടെ നാഷണൽ ക്വാളിറ്റി…