അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (01) രാവിലെ 11.30ന് ആരോഗ്യ വനിതാ - ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ…

ചന്ദനപ്പളളി -കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) ഇന്നും (സെപ്റ്റംബര്‍ 30), നാളെയും (ഒക്ടോബര്‍1) ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ചന്ദനപ്പളളി ഭാഗത്തു…

കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട…

കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബിഎസ്‌സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍  രാവിലെ 11 നടക്കും. താല്‍പര്യമുള്ള…

മലയാലപ്പുഴ കൃഷി ഭവനില്‍ ഹൈബ്രിഡ് തെങ്ങിന്‍ തൈകളും ഡ്വാര്‍ഫ് തെങ്ങിന്‍ തൈകളും വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുളളവര്‍ കരം അടച്ചരസീത് കോപ്പി, അപേക്ഷ എന്നിവയുമായി കൃഷി ഭവനില്‍ ഇന്ന് (30) എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.…

ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട തൈക്കാവ് ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും സ്‌കൂള്‍ തലങ്ങളിലും…

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍…

പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270…

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് /ഒരു വര്‍ഷത്തില്‍ കുറയാതെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്നെസ് കോഴ്സ്/ പിജി ഡിപ്ലോമ /ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിവൈറ്റി കോഴ്സ് യോഗ്യതയുളള പരിശീലകരില്‍…

റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി…