ചെറിയ മുതല്‍മുടക്കില്‍ നല്ല ചിത്രങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അതില്‍ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവികമാണെന്നും യുവ സംവിധായകര്‍.   രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയുടെ ഭാഗമായി മീറ്റ് ദ പ്രസ്സില്‍ പങ്കെടുക്കവെ രാഹുല്‍ ജെയിന്‍, ശില്പ ഗുലാത്തി, കോയല്‍…

ചെറിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചലച്ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കുള്ള അവസരമാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള. ക്യാമ്പസ് സംവിധായകര്‍ക്ക് മേള വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. നിപിന്‍ നാരായണന്‍ സംവിധായകന്‍ - അരിമ്പാറ ആദ്യമായിട്ടാണ് മേളയില്‍ പങ്കെടുക്കുന്നത്. ആദ്യസിനിമ…

മനുഷ്യത്വത്തിന് മതിലുകള്‍ കെട്ടുന്നവരാണ് തന്റെ സഹോദരി ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് കവിതാ ലങ്കേഷ്.   ഫാസിസത്തിനെതിരെ നിലപാടെടുക്കുന്നവരെല്ലാം ഇന്ന് അപകടഭീഷണിയിലാണെന്നും രാജ്യമാകെ ഇന്ന് മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ചു കാണുന്ന അവസ്ഥയാണെന്നും  അവര്‍ വ്യക്തമാക്കി. മേളയുടെ മുഖ്യവേദിയില്‍…

വര്‍ത്തമാനകാലത്തെ പല കോടതിവിധികളിലും മോദി സര്‍ക്കാരിന്റെ ഭരണസ്വാധീനം പ്രകടമെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. അതുകൊണ്ട് തന്നെ ആധാര്‍, ജസ്റ്റിസ് ലോധ, ബാബറി മസ്ജിദ് തുടങ്ങിയ കേസുകളില്‍ നീതിന്യായം  വിജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നു വാര്‍ത്താസമ്മേളനത്തില്‍…

രാജ്യാന്തര ഹ്രസ്വ ചിത്രമേളയോടനുബന്ധിച്ച് സ്ഥാപിച്ച സിഗ്നേച്ചര്‍ ബോര്‍ഡില്‍ ഡെലിഗേറ്റുകള്‍ ഒപ്പു രേഖപ്പെടുത്തി 'അവള്‍ക്കൊപ്പം' പിന്തുണ പ്രഖ്യാപിച്ചു. കൈരളിയില്‍ സ്ഥാപിച്ച സിഗ്നേച്ചര്‍ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആനന്ദ് പട് വര്‍ദ്ധന്‍, രാകേഷ് ശര്‍മ്മ തുടങ്ങിയവരും…

മേളയുടെ മൂന്നാം ദിനമായ ജൂലൈ 22ന് 14 വിഭാഗങ്ങളിലായി 55 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കോളനിവത്കരണവും കുടിയേറ്റവും ദുരിതക്കയത്തിലാക്കിയ കുടുംബത്തിന്റെ കഥ പറയുന്ന അബു, ഗോസ്റ്റ് ഹണ്ടിംഗ്, വാരിയര്‍, ദ് സൈലന്റ് ചൈല്‍ഡ് എന്നിവയാണ് രാജ്യാന്തര…

ചെറിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചലച്ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കുള്ള അവസരമാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയെന്ന് ക്യാമ്പസ് സംവിധായകര്‍. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോട് അനുബന്ധിച്ച് നടന്ന മീറ്റ് ദ പ്രസില്‍ പങ്കെടുക്കവെയാണ് ക്യാമ്പസ് സംവിധായകരായ…

മതങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാതെ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ നില്‍ക്കുന്ന കേരളം പ്രതീക്ഷയുടെ അവസാന തുരുത്താണെന്ന് പ്രസിദ്ധ ഡോക്യുമെന്റി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ ആദ്യ…

*രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് തിരിതെളിഞ്ഞു പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെ ശക്തമായ നിരയാണ്  ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരികം മുതല്‍ സാമ്രാജ്യത്വ അധിനിവേശരംഗത്തുവരെ ഈ ചെറുത്തുനില്‍പ്പ് ദൃശ്യമാണ്. പതിനൊന്നാമത് രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം…