നഗരമേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന 'ക്വിക് സെർവ്' പദ്ധതിക്ക് തുടക്കം കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ…

കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഊരുകളിലെ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലുള്ള കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു. കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ പരിപാടി…

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മെയ് മാസം ചെങ്ങന്നൂരിലാണ് സരസ്സ് മേള…

വിവിധ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളെ സഹകരിപ്പിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച തൊഴില്‍മേള ''ടാലന്റ് വേവ് 24'' ഉദ്യോഗാര്‍ഥികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ഡി…

വിഷുവിന് കണിയൊരുക്കാനുള്ള കണിവെള്ളരി കൃഷി ജില്ലയില്‍ തുടങ്ങി. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി…

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ് ജില്ലാ പഞ്ചായത്തംഗം എം .പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍…

കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. ജില്ലയില്‍ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌ക് കള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍,…

  കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസും പെരുവണ്ണാമൂഴി ക്യഷി വിഞ്ജാനകേന്ദ്രവും സംയോജിതമായി എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി അഗ്രിന്യുട്രി ഗാർഡൻ പഠനക്യാമ്പ് സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി ക്യഷി വിഞ്ജാന കേന്ദ്രത്തിൽ…

അഴിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സംരഭകത്വ വികസന പരിപാടിയുടെ ഭാഗമായി അൻപത് ശതമാനം സബ്സിഡിയോടു കൂടി അഴിയൂർ കുടുബശ്രീയിലെ 95 അംഗങ്ങൾക്ക് തയ്യൽ മെഷീൻ…

കുടുംബശ്രീ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ഓക്‌സിലിറി ഗ്രൂപ്പുകള്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എല്ലാ സി ഡി എസ്സുകളിലും ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍…