മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റ് മികച്ച പ്രതികരണം നേടി മുന്നോട്ട്. ഫെസ്റ്റിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കുടുംബശ്രീ സ്റ്റാളുകള്‍. ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായ 20-ഓളം സ്റ്റാളുകളാണ് കുടുംബശ്രീയുടേത് മാത്രമായി ഒരുക്കിയിട്ടുള്ളത്.…
''സ്ത്രീകളുടെ സമൂഹത്തിലെ പദവിയെ സ്വാധീനിക്കുന്ന എന്ത് മാറ്റമാണ് കുടുംബശ്രീ സൃഷ്ടിച്ചത്?'' ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ചോദിച്ചു. കനകക്കുന്നിലെ വേദിയിൽ നിറഞ്ഞിരുന്ന കുടുംബശ്രീ അംഗങ്ങളോടായിരുന്നു ചോദ്യം. മറുപടിയുമായി ആദ്യം മൈക്കിനു മുന്നിലെത്തിയത്…
