മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള കാഴ്ചപ്പാട് പ്രഖ്യാപിച്ചു കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യം പൂർണമായും നിറവേറ്റാൻ കേരളീയം പരിപാടിയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ നാടിനെ…

കേരളീയത്തോടനുബന്ധിച്ച് ഫ്‌ലവര്‍ ഷോ കമ്മിറ്റി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പ്രഖ്യാപിച്ചു.ബ്രൈഡല്‍ ബൊക്കെ, ലൂസ് ബൊക്കെ, ഡ്രൈ അറേഞ്ച്‌മെന്റസ് മത്സരങ്ങളില്‍ റീന. എല്‍…

കേരളീയം 2023 ന്റെ ഭാഗമായി 'കേരള മെനു: അണ്‍ലിമിറ്റഡ്' എന്ന ബാനറില്‍  കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും…

കേരളീയത്തിന്റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍  സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്‌ലോഗറും അവതാരകനും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്.  'ലൈവ്' പാചകത്തിനിടയില്‍…

സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന വിലയിരുത്തലുമായി 'ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് രാജ്യത്തെ മാറുന്ന മാധ്യമ രംഗം'- സെമിനാര്‍. സാങ്കേതികവിദ്യയുടെ വികാസത്തെ തുടര്‍ന്ന് വാര്‍ത്തകളുടെ ഫില്‍റ്ററിംഗ് പ്രക്രിയ കുറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം കുറയ്ക്കുകയല്ല സ്വയം…

കേരളീയത്തിന്റെ ആറാം ദിനം പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയം രാഗ താള വാദ്യമേളങ്ങളാല്‍ ത്രസിച്ചു നിന്നു. സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും തൗഫീഖ് ഖുറേഷിയും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി ആസ്വദിക്കാന്‍ എത്തിയത് ആയിരങ്ങള്‍. അതുല്‍…

*അടുത്ത വര്‍ഷം മുതല്‍ കേരളീയം കൂടുതല്‍ വിപുലമാക്കും : മന്ത്രി കെ.എന്‍ ബാലഗോപാല്‍ *ഇന്ന് (നവംബര്‍ ഏഴ്) നഗരത്തില്‍ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍: മന്ത്രി ആന്റണി രാജു *ഇത് ജനങ്ങളുടെ ഉത്സവം: മന്ത്രി ജി.ആര്‍…

പ്രഭാവര്‍മ്മയുടെ അതിമനോഹര കവിത ശ്യാമമാധവത്തിന് വരയിലൂടെ പുതുജന്മം. കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയെ ആസ്പദമാക്കി ചിത്രകാരന്‍ സുരേഷ് മുതുകുളം വരച്ച ചുമര്‍ ചിത്രത്തിന്റെ നേത്രോന്‍മീലനം നര്‍ത്തകി ഡോ: രാജശ്രീ വാര്യര്‍ നിര്‍വഹിച്ചു.…

എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ജന സമൂഹമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ഫിഷറീസ്,സാംസ്‌കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.ഉയര്‍ന്ന ജീവിത നിലവാര സൂചികകളിലും സാമൂഹിക സുരക്ഷിതത്വത്തിലും കേരളം വളരെ മുന്നിലാണ്. രാജ്യത്തെ ബഹുസ്വരതയും സാംസ്‌കാരിക…

കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റും- മന്ത്രി ആര്‍. ബിന്ദു ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റങ്ങളും പുതിയകാലം ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് കേരളീയം സെമിനാര്‍. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി…