സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ&പിആർഡി, പി എൻ പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 11 രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, പ്രൈമറി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരത്ത്…

ഗ്രന്ഥശാലകൾ പുതിയ തലമുറയ്‌ക്ക് ആകർഷകമാകും വിധം മാറ്റിത്തീർക്കണമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌. വായനാദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പിന് കീഴിലുള്ള 'കഫേ ബുക്ക് മാർക്ക്' തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായിക്കുന്നവരുടെ…