മലപ്പുറം: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപ്രതിനിധികളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും അഭിനന്ദാര്‍ഹമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (ദിശ) യുടെ 2021-22 വര്‍ഷത്തെ രണ്ടാം…

അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്തു സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ്, കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. മഞ്ചേരിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്ട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാന സര്‍ക്കാരിന്റെ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. മലപ്പുറം…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തംബര്‍ 28) 1,061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 1,042 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര്‍ക്ക്…

ഇടുക്കി: ജില്ലയില്‍ 287 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.40% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 740 പേർ കൂടി കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 18 ആലക്കോട്…

ദേവികുളം പഞ്ചായത്തിന് പുതിയതായി അനുവദിച്ച ആംബുലന്‍സിന്റ ഉദ്ഘാടനം അഡ്വ എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. മാട്ടുപ്പെട്ടി നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ദേവികുളം…

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പട്ടിക വിഭാഗക്കാരുടെ ഉന്നമനം…

ഇന്ന് 908 പേര്‍ക്ക് കോവിഡ് രോഗമുക്തി 2097, ടി.പി.ആര്‍ 9.81 % ജില്ലയില്‍ ചൊവ്വാഴ്ച 908 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം…

- ഫാർമസി കോളജ് ഡിസംബറിൽ പൂർത്തീകരിക്കും - സർജിക്കൽ ബ്ലോക്ക്: കിഫ്ബി ഉന്നത ഉദ്യോഗസ്ഥതല യോഗം വിളിക്കും - സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, ടെറിറ്ററി കാൻസർ സെന്റർ, ഇൻഫക്ഷൻ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമാണം…