മരുഭൂമികൾ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു.ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ…
മറൈൻ ഡ്രൈവിൽ ഗിന്നസ് പക്രുവും സംഘവും അരങ്ങ് തകർത്തപ്പോൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപന വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മേളയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗിന്നസ് പക്രു മെഗാ ഷോയാണ് ആസ്വാദകർക്ക്…
മലപ്പുറം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിൻ്റെ സംസ്ഥാന തല വിതരണോദ്ഘാടനം പൊന്നാനി ആർ.വി പാലസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും ഇരിക്കുമെന്ന് ആരും ഭയപ്പെടണ്ടെന്നും…
തിരുവനന്തപുരം ജില്ലയിലെ തമിഴ് ഭാഷാന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഭാഷാന്യൂനപക്ഷം സ്‌പെഷ്യൽ ഓഫീസർ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ ചാല ഗവൺമെന്റ് തമിഴ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ജനുവരി എട്ടിന് രാവിലെ 10 മണി…
പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഹെല്‍മറ്റ് ബോധവത്ക്കരണ റാലി ശ്രദ്ധേയമായി. മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ച്, പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത്…
വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മുന്നോടിയായി നിലവിലുളള വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനു വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ഇലക്ടറല്‍ വോട്ടേഴ്സ് വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 30 ന് അവസാനിക്കും. ജില്ലയിലെ മുഴുവന്‍ ബി.എല്‍.ഒ മാരും ഗവ.അനുവദിച്ച രണ്ട്…
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിൽ (DCIP) ഒക്ടോബർ - ഡിസംബർ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു…
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന സൈക്കിള്‍ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തും ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി ജൂലൈ 19…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നല്ലറിവ് കൂട്ടം വിദ്യാലയ പദ്ധതിയില്‍ പങ്കാളികളായ ഡോക്ടര്‍മാരെയും അധ്യാപകരെയും അനുമോദിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, നാഷനല്‍ ആയുര്‍വേദിക് മിഷന്‍,…
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി മേഖലകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴിലും നൈപുണ്യവും…