ദേശീയ ഡെങ്കി ദിനാചരണം  ജില്ലയില്‍ സംഘടിപ്പിച്ചു ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരുതോങ്കര സാംസ്‌കാരിക നിലയത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ…

രാജ്യത്തെ മികവുറ്റ കോളജുകളില്‍ ബിരുദാനന്തര ബിരുദത്തിനു പ്രവേശനം നേടാന്‍ ബിരുദ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പരിശീലന പരിപാടി ധനുസ് പദ്ധതിക്കു പേരാമ്പ്രയില്‍ തുടക്കമായി.സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ആയിരം പദ്ധതികളില്‍…

പ്രേക്ഷകരുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ കലാപരിപാടികള്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയിലാണ് ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്.  അതിര്‍ത്തികളില്‍ ജീവത്യാഗം ചെയ്ത സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍…

എച്ച്.ഐ.വി അണുബാധ 2030 ഓടെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുക എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ഏയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റും സംയുക്തമായി ജില്ലാതല ഏയ്ഡ്‌സ് ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.…

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജനകീയപിന്തുണയോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര മേഴ്‌സി കോളജ് ആണ് രോഗികള്‍ക്കും…

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ പത്തു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിവര…

വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ  ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…