ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തിത്വം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് നിയമസാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തരൂര്‍ മണ്ഡലത്തിലെ ആയക്കാട് സി.എ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച…