അക്ഷര മഹോത്സവത്തിന് കൊടിയിറങ്ങി നാലാം പതിപ്പ് 2026 ജനുവരി 7-13 വരെ അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്ന് നടന്‍…
"കശ്‍മീരിലേക്ക് വരൂ, ഇവിടത്തെ കുഞ്ഞുങ്ങളുടെ മുഖത്തെ പ്രതീക്ഷയും പുഞ്ചിരിയും കാണൂ. കലാകാരും സാംസ്കാരികപ്രവർത്തകരുമായ പുതുതലമുറയുടെ ചുണ്ടിലെ പുഞ്ചിരി ആർക്കും തട്ടിയെടുക്കാനാകില്ലെന്നതാണ് ഞങ്ങൾ കാശ്മീരികളെ ജീവിപ്പിക്കുന്നത്." നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രതീകമായ കാശ്മീരിലെ കുൽഗാം എംഎൽഎ മുഹമ്മദ്…
അകത്തളങ്ങളില്‍ എരിഞ്ഞടങ്ങുന്നതിനു പകരം പൊരുതാനും പോരാടാനും പ്രതികരിക്കാനും സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് വനിതാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിയമസഭാ പുസ്തകോത്സവത്തിന്റെ സമാപന ദിവസത്തില്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ചര്‍ച്ചയാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ സ്ത്രീസമൂഹം ഉണരണമെന്ന്…
മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‍നം അവനവനെകുറിച്ചും ആനന്ദങ്ങളെകുറിച്ചുമുള്ള ഭയമാണെന്ന് ആർ. രാജശ്രീ. മീറ്റ് ദി ഓതർ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ആനന്ദങ്ങളെയും ലോകത്തിന്റെ സൗന്ദര്യത്തെയും മനുഷ്യന് ഭയമാണ്. സ്ത്രീകളെ പരിശീലിപ്പിക്കുന്നത് പോലും…
കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആര്‍ ചന്ദ്രനായിരുന്നു മാധവിക്കുട്ടിയുടെ കഥ…
ഓരോ വർഷവും എണ്ണമറ്റ പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല എഴുത്തുകാരിൽ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂർത്തിയും അശോകൻ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാൾജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകൾ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഡയലോഗ്…
വായനയുടെ ജ്ഞാനസ്‌നാനമാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെന്ന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യത്തിന്റെ ജ്ഞാനസ്‌നാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയാണ് എഴുത്തിനെ സൃഷ്ടിക്കുന്നത്. മനസ്സില്‍ തട്ടിയ ഒരു പുസ്തകവായനക്ക് ശേഷം…
ധനികഗൃഹത്തില്‍ വിരുന്നുവന്ന ദരിദ്രനായ ബന്ധുവിന്റെ സ്ഥാനമേ മലയാളത്തില്‍ ചെറുകഥക്ക് നല്‍കിയിട്ടുള്ളൂവെന്ന് ടി പത്മനാഭന്‍. ഇങ്ങനെ കുറിച്ചിട്ട് നാല്‍പതു വര്‍ഷമായെങ്കിലും നിലവിലെ സ്ഥിതിയും ഇതുതന്നെയാണ്. വയലാര്‍ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയതിനു ശേഷം 15 വര്‍ഷം കഴിഞ്ഞാണ്…
പ്രതീക്ഷ നല്‍കുന്ന അക്ഷരങ്ങളാണ് ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരി പ്രിയ എ എസ്. ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കാനാണ് എഴുതുന്നത്. കഥകളും നോവലുകളും ഓര്‍മക്കുറികളുമെഴുതി കാലത്തിലലിയുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തിലെ എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം…
സാമൂഹമാധ്യമങ്ങൾ കഴിവുകൾ തെളിയിക്കാനുള്ള മികച്ച ഉപാധിയെന്ന് ഗായിക ആൻ ബെൻസൺ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സാമൂഹ്യ മാധ്യമങ്ങൾ ധാരാളം അവസരങ്ങൾ തരും. ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചതുകൊണ്ടാണ് ഇത്തരമൊരു വേദിയിൽ നിൽക്കാൻ സാധിച്ചതെന്നും ഇന്ററാക്ടിവ്…