എഴുതിയ കൃതിക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നതിലല്ല, വ്യക്തി ജീവിതങ്ങളില്‍ പരിവര്‍ത്തനത്തിന് കാരണമാകുമ്പോഴാണ് എഴുത്തുകാരന്‍ വിജയിക്കുകയെന്ന് ബെന്യാമിന്‍. എഴുത്ത് സമൂഹത്തിൽ എങ്ങനെ മാറ്റം വരുത്തുന്നു എന്നത് വ്യക്തികളാണ് തീരുമാനിക്കുന്നത്. ഒരാൾ പുസ്തകം വായിച്ചു തീര്‍ക്കുന്നത് അതിലുള്ളത് എന്തോ…
പുസ്തകോത്സവത്തിന്റെ ഭാഗമായി തലസ്ഥാന നഗരം ചുറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന സൗജന്യ സിറ്റി റൈഡിന്റെ ഫ്‌ളാഗ് ഓഫും സ്റ്റുഡന്റ്‌സ് കോര്‍ണറിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. മൂന്നാം പതിപ്പിന്റെ പ്രത്യേക ആകര്‍ഷണമായി…
നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും തകര്‍ക്കുന്ന ബുള്‍ഡോസര്‍ നിയമവാഴ്ചയ്ക്കെതിരെ പ്രതിഷേധമുയരണമെന്ന് ദേശീയ നേതാവ് ബൃന്ദ കാരാട്ട്. കെ എല്‍ ഐ ബി എഫ് ടോക്കില്‍ 'ബുള്‍ഡോസര്‍ രാഷ്ട്രീയവും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു…
മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക. പുരുഷന്മാരുടെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇക്കാര്യം നന്നായി മനസ്സിലാക്കി അതിനുവേണ്ടി പരിശ്രമിക്കുന്നതുകൊണ്ടായിരിക്കാം കൂടുതല്‍ ആണ്‍കുട്ടികളെ വിദ്യാര്‍ത്ഥികളായി കിട്ടിയതെന്നും മേതിൽ ദേവിക പറഞ്ഞു. കെ…
* പുസ്തകോത്സവ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു പുസ്തകങ്ങൾ വാങ്ങാം, ചർച്ചകളിൽ പങ്കാളികളാകാം, ഒപ്പം കേരളത്തിന്റെ തനത് രുചികൾ ആസ്വദിക്കുകയുമാവാം. കഥകളും കവിതകളും ചർച്ചകളും മാത്രമല്ല നിയമസഭാ പുസ്തകോത്സവത്തിലെ വിഭവങ്ങൾ. അട്ടപ്പാടി ചുരമിറങ്ങി വന്ന…
പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ പരിസരത്ത് സജ്ജമാക്കിയ 250-ൽ അധികം സ്റ്റാളുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, വി…
പരമമായ സത്യം എന്നൊന്ന് ഇല്ലെന്നും ചരിത്രവും പുരാണേതിഹാസങ്ങളും ഒരേ സത്യങ്ങളെ വ്യസ്ത്യസ്ത രീതിയിൽ നോക്കിക്കാണുന്നുവെന്നും ചിന്തകനും സാഹിത്യകാരനുമായ ദേവ്ദത്ത് പട്നായിക്. കെ എൽ ഐ ബി എഫ് ടോകിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ എഴുത്തിലൂടെയും…