ഐ.എച്ച്.ആർ.ഡി. യുടെ മുട്ടട 'റീജിയണൽ സെന്ററിൽ മാർച്ചിൽ ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 (O)…