ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ജനുവരി 12ന് ഉച്ചയ്ക്കുശേഷം മൂന്ന് മുതൽ നാല് വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.

കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 161 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

കൊല്ലം ജില്ലയില്‍ ബുധനാഴ്ച 432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 430 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 85 പേര്‍ക്കാണ് രോഗബാധ.…