സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കാപ്പക്‌സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ നിന്ന് വിരമിച്ച 854 തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്‌സ് പെരുമ്പുഴ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ വനം, വന്യജീവി,…

വിവിധമേഖലകളിലെ ഡിജിറ്റല്‍സേവനങ്ങള്‍ പരമാവധിവേഗത്തിലാക്കുന്നതിന് സാങ്കേതികസംവിധാനങ്ങളുടെനവീകരണം അനിവാര്യമെന്ന്  വനിതാ-ശിശുവികസന-തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എസ് എന്‍ കോളജ് ജംഗ്ഷനില്‍ ഇ-കേരളം ഡിജിസൊല്യൂഷന്‍സ് ഇ-ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയകാലം ആവശ്യപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാനം…

ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 30 വരെയാണ് സമയം. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ്…

മഴക്കാലം മുന്‍നിര്‍ത്തിയുള്ള അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നാഹങ്ങള്‍ ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കി മന്ത്രിമാരായ ഷിബു ബേബി ജോണും ബിന്ദു കൃഷ്ണയും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക…

മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ജൂണ്‍ മാസത്തെ മണ്‍സൂണ്‍ കലണ്ടര്‍ പുറത്തിറക്കി. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രാ കലണ്ടര്‍…