ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016 സംബന്ധിച്ച്   കൊല്ലം  പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ത്രിദിന പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാന  ഭിന്നശേഷി കമ്മീഷണര്‍ ഡോ. ജി. ഹരികുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ത്രിതല…

പത്താമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായ ജില്ലാതല മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും. പദ്ധതിപ്രകാരം…

ശ്രീനാരായണ ട്രോഫി ജലോത്സവത്തിലൂടെ ശ്രദ്ധേയമായ കന്നേറ്റി കായലിന്റെ ടൂറിസം സാധ്യതകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പവലിയന്റെയും കായലോര ടൂറിസത്തിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 27 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം…

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ടൂറിസം മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചവറ ടൈറ്റാനിയം ഗ്രൗണ്ടിന് സമീപം ടൂറിസം വകുപ്പ് പണി കഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രം ടേക്ക്-എ-ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതി രൂപീകരണം അന്തിമഘട്ടത്തില്‍. പദ്ധതിക്കായി വിവിധ മേഖലകളില്‍ നിന്ന് സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സി. കേശവന്‍ സ്മാരക…

വകുപ്പിലെ ഡേറ്റാ ശേഖരണവും റിപ്പോര്‍ട്ട് തയ്യാറാക്കലും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്‌ട്രെങ്തനിംഗ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് മുഖേന വികസിപ്പിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്…

പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനായി പരീക്ഷിച്ച പദ്ധതികളിലെ പോരായ്മകള്‍ക്ക് മറുപടിയായി  ഇതാ ജില്ലയില്‍ നിന്ന് ഒരു വിജയ മാതൃക. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ നിറച്ച ചാക്കുകള്‍ കയറ്റിയ…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ വിലന്തറ, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തെക്കുംപുറം, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമ്പുഴ എന്നീ വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് ദിവസമായ ജനുവരി 11ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ…

ജില്ലയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി അക്ഷരലക്ഷം സാക്ഷരതാ പരിപാടി ആരംഭിച്ചു. ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ജനകീയ കാമ്പയിനിലൂടെയാണ് പരിപാടി നടത്തുക. ജനുവരി 10 വരെ വാര്‍ഡുകളില്‍…