ജില്ലയുടെ കാലോചിത സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി രേഖയുടെ കരടിന് ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയ്ക്ക് ജില്ലാ കലക്ടര്‍…
* കൊതുകു നിവാരണം പരമപ്രധാനം- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പകര്‍ച്ച രോഗ പ്രതിരോധത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.…
ദുരിതങ്ങള്‍ വിട്ടൊഴിയാത്ത ജീവിതത്തില്‍ അനുവദിച്ചു കിട്ടിയ ധനസഹായത്തിനും തടസ്സം നേരിട്ട പുനലൂര്‍ കരവാളൂര്‍ സ്വദേശി ശെല്‍വന്‍ ഒടുവിലെത്തിയത് ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികയേന്റെ മുന്നില്‍. പുനലൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തായ സമാശ്വാസം -…
ഔദ്യോഗികഭാഷയുടെ ഭാഗമായി ഉപയോഗിക്കുന്ന പദങ്ങള്‍ കാലോചിതമായിരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റു ഭാഷാ പദങ്ങളെ…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയമാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് മന്ത്രി പറഞ്ഞു.…
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിടുകയായിരുന്നു അദ്ദേഹം. ആകെയുള്ള 1664 വില്ലേജ് ഓഫീസുകളില്‍ പകുതിയും മൂന്ന്…
മൃഗസംരക്ഷണ വകുപ്പും എസ്.പി.സി.എ യും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ജന്തുക്ഷേമ പക്ഷാചരണം മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ചെറുവരുമാനവും നേടുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍…
ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016 സംബന്ധിച്ച് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന ത്രിദിന പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. ജി. ഹരികുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ത്രിതല…
പത്താമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായ ജില്ലാതല മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും. പദ്ധതിപ്രകാരം…
