വിലക്കുറവിന്റെ വിപണി യാഥാര്‍ത്ഥ്യമാക്കി തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. പെരുമണില്‍ പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് എല്ലാവരിലേക്കുമെത്തിക്കാന്‍ തുടങ്ങിയ ഇത്തരം സ്റ്റോറുകള്‍ സൂപ്പർ മാർക്കറ്റുകളുടെ തലത്തിലേക്ക് മാറ്റാനാണ്…
കലാസ്വാദകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് വടക്കേ മലബാറിലെ അഗ്നിഘണ്ഡാകര്‍ണ്ണന്‍ തെയ്യം കൊല്ലത്ത് അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യത്തനിമയുള്ളകലാരൂപങ്ങള്‍ തലമുറകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനാണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഭാഷാവര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ…
ജില്ലയിലെ അണ്‍ എയ്ഡഡ് മേഖലയിലേതടക്കം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം കശുമാവിന്‍ തൈകള്‍ വിതരണം ചെയുന്ന പദ്ധതി എഴുകോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിഷറീസ്-പരമ്പരാഗത വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ…
