സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ഡിസംബർ 29ന് രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവേഴ്സിലുള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിന്റെ അജണ്ട https://mvd.kerala.gov.in ൽ ലഭ്യമാക്കുമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
