ഒരോ കുട്ടിയുടേയും കഴിവുകളെ ഏകോപിപ്പിച്ചുള്ള പഠന രീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളജിലെ പുതിയ അക്കാഡമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ…
മണ്‍ട്രോതുരുത്തിനെ എല്ലാ പ്രാഭവത്തോടെയും വീണ്ടെടുക്കാനും പുനഃസൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്‍ട്രോതുരുത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന…
വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിലേക്കും വഴി തുറക്കുന്ന കര്‍മ പരിപാടിയുടെ സാധ്യതകള്‍ വ്യക്തമാക്കി മാധ്യമ ശില്പശാല. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) 22 മേഖലകളിലായി നടത്തുന്ന നൂറ് വ്യത്യസ്ത കോഴ്‌സുകളെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു.…
ജില്ലാ പദ്ധതി അവതരിപ്പിച്ചു കൊല്ലം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 11 സംയോജിത പദ്ധതി നിര്‍ദേശങ്ങളടങ്ങുന്ന ജില്ലാ പദ്ധതി അന്തിമ അംഗീകാരത്തിനായി അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. രാമചന്ദ്രന്‍,…
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരം കല്ലുകടവില്‍ എക്‌സൈസ്…
കരകൗശല വികസന കോര്‍പ്പറേഷന്റെ കൊല്ലം കൈരളി ഷോറൂമില്‍ പ്രഷ്യസ്, സെമി പ്രഷ്യസ്, സ്റ്റോണ്‍, പേള്‍ ആഭരണങ്ങളുടെ വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും ആദ്യ വില്‍പ്പന കൗണ്‍സിലര്‍ റീന സെബാസ്റ്റ്യനും…
കുളത്തൂപ്പുഴ വില്ലേജില്‍ റോസ്മലയിലെ മിച്ചഭൂമി നിവാസികളില്‍ ഒരു സെന്റ് മുതല്‍ ഒരേക്കര്‍വരെ കൈശവമുള്ള 165 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമായി. ഭൂമി കൈമാറ്റം സാധൂകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖ ഗുണഭോക്താക്കള്‍ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു…
ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് വടക്ക് ഒന്നാം വാര്‍ഡിലെ തറയില്‍ പട്ടികജാതി കോളനിയില്‍ രാവിലെ തന്നെ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എത്തി. പൂക്കൂടകളുമായി വരവേറ്റ കോളനി നിവാസികള്‍ ആവശ്യങ്ങളും പരാതികളും അദ്ദേഹത്തിനു മുന്നില്‍…
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പാറ ലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയനുമായി പാറക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ ജില്ലാഭരണകൂടം…
സംസ്ഥാനത്തെ മൂവായിരം പാലങ്ങള്‍ പരിശോധിച്ച സാഹചര്യത്തില്‍ അറ്റകുറ്റപണി നടത്തേണ്ട 146 പാലങ്ങള്‍ എത്രയും വേഗം പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരിച്ച ഇടയ്ക്കിടം - കടയ്‌ക്കോട് റോഡ് സമര്‍പ്പണവും അറക്കടവ്…
