കരകൗശല വികസന കോര്‍പ്പറേഷന്റെ കൊല്ലം കൈരളി ഷോറൂമില്‍ പ്രഷ്യസ്, സെമി പ്രഷ്യസ്, സ്റ്റോണ്‍, പേള്‍ ആഭരണങ്ങളുടെ വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും ആദ്യ വില്‍പ്പന കൗണ്‍സിലര്‍ റീന സെബാസ്റ്റ്യനും നിര്‍വഹിച്ചു.