കൊല്ലം ജില്ലാ കളക്ടറുടെ നിര്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില് കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില് സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കല്, ഉപഭോക്താക്കള്ക്ക് ബില്ലുകള് നല്കല്, വ്യാപാരികള് പര്ച്ചേസ് ബില്ലുകള് സൂക്ഷിക്കല് എന്നിവ…
കൊല്ലം ജില്ലയിലെ പുത്തൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂളില് എക്സൈസ് വകുപ്പിന്റെ ഉണര്വ് പദ്ധതി പ്രകാരം അനുവദിച്ച മള്ട്ടിപര്പ്പസ് വോളിബോള് കോര്ട്ടിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്. ബാലഗോപാല് നിര്വഹിച്ചു. തെറ്റായ ശീലങ്ങളില് പോകാതെ…
സംസ്ഥാന യുവജന കമ്മീഷന് ജില്ലാ അദാലത്തില് 21 പരാതികള് തീര്പ്പാക്കി. കമ്മീഷന് ചെയര്മാന് എം. ഷാജറിന്റെ അധ്യക്ഷതയില് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന അദാലത്തില് 38 കേസുകളാണ് പരിഗണിച്ചത്. 17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക്…
ജനുവരി 26ന് ജില്ലയില് വിപുലമായി റിപ്പബ്ലിക് ദിനാഘോഷ പരിപാടികള് സംഘടിപ്പിക്കുന്നതിനുള്ള ആലോചനാ യോഗം ജില്ലാ കളക്ടര് എന്.ദേവിദാസിന്റെ അധ്യക്ഷതയില് കളക്ടറേറ്റില് ചേര്ന്നു. ഹരിതചട്ടം പാലിച്ചു കൊണ്ട് സമുചിതമായി ആഘോഷപരിപാടികള് സംഘടിപ്പിക്കും. ആശ്രാമം മൈതാനത്ത് നടക്കുന്ന…
വീടുകളില് കിടപ്പിലായ രോഗികള്ക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കല് ഓഫീസ് (ആരോഗ്യം), കേരള ഗവ. മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷന്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ‘മേഘസ്പര്ശം'…
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല് ദേവസ്വം ബോര്ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'ഗുരുവന്ദനം' മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില് നൂറില് അധികം പൂര്വ അധ്യാപകരെ…
ജില്ലാ പ്രൊബേഷന് ഓഫീസിന്റെയും നിയമ സേവന അതോറിറ്റിയുടേയും ആഭിമുഖ്യത്തില് പ്രൊബേഷന് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജുഡീഷ്യല് മജിസ്ട്രേറ്റ്മാര്ക്കായി നടത്തിയ ശില്പശാല ജില്ലാ പ്രിന്സിപ്പല് ജഡ്ജ് പി എന് വിനോദ് ഉദ്ഘാടനം ചെയ്തു. ചീഫ്…
സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്പേഴ്സണ് കെ. വി. മനോജ് കുമാറിന്റെ അധ്യക്ഷതയില് കലക്ടറേറ്റ്് കോണ്ഫറന്സ് ഹാളില് നടത്തിയ സിറ്റിംഗില് ആകെ പരിഗണിച്ച 35 കേസുകളില് 26 എണ്ണം തീര്പ്പാക്കി. സ്കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും…
ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്റെ അധ്യക്ഷതയില് പഞ്ചായത്ത് കാര്യാലയത്തില് ചേര്ന്നു. ‘മാലിന്യ മുക്തം നവകേരളം' പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്ച്ച നടന്നു. 15…
ദ്വിതീയ കൃഷിരീതികള്ക്ക് പ്രാധാന്യം നല്കണം: മന്ത്രി പി പ്രസാദ് പരമ്പരാഗത കാര്ഷികപ്രവര്ത്തനങ്ങളില് നിന്ന് വ്യത്യസ്തമായി ദ്വീതിയ കൃഷിരീതികള്ക്ക് പ്രാധാന്യം നല്കി കര്ഷകര്ക്ക് വിപണിയും വരുമാനവും ഉറപ്പാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കൊല്ലം ഹൈസ്കൂള്…