തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്ന അനേകം പദ്ധതികള്‍ നടപ്പാക്കുമെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സയന്‍സ് മ്യൂസിയം,…
കൊല്ലം ജില്ലയില്‍ കടൽപുറമ്പോക്ക് പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരിഹരിച്ച് പട്ടയവിതരണം കൂടുതല്‍ കാര്യക്ഷമമാക്കിയതായി ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു…
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ എല്ലാം സ്മാർട്ട് ആകുന്നു എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.പുതുതായി നിർമ്മിക്കുന്ന ഉമ്മന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.…
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി 1000 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനമൊട്ടാകെയുള്ള റോഡുകൾ നവീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയിലെ കരിമ്പിൻകുഴി- കശുവണ്ടി ഫാക്ടറി, ഇടച്ചിറം- മുട്ടത്ത്, മലപ്പാറ-…
കെഎസ്ആർടിസിയുടെ പ്രവർത്തനം കാലോചിതമായി പരിഷ്ക്കരിക്കാനും റോഡുകളുടെ നവീകരണം കാര്യക്ഷമമായി നടത്താനും സർക്കാരിന് സാധ്യമായെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നവീകരിച്ച പുന്നല- അലിമുക്ക് റോഡും പുന്നല, പത്തനാപുരം, അലിമുക്ക്, പുനലൂർ,…
കുടുംബശ്രീയുടെ ഭാവിപദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്ത് മീഡിയ കണക്ട് മാധ്യമ ശില്പശാല. ഹോട്ടല്‍ നാണിയില്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ അധ്യക്ഷനായി. മാധ്യമ…
വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായത് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മികച്ച നേട്ടമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി…
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തിയ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ന് സമാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍…
കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂരിപക്ഷം പൊതുമേഖലാ…
പുനലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ കെ ഐ പി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ നീറായ്‌ക്കോട് എന്നിവിടങ്ങളിലായാണ്…
