ജീവിതത്തിൽ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കുമ്പോഴും മനുഷ്യൻ അധികാരമുപയോഗിച്ച് സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്. കെ എൽ ഐ ബി എഫ് ടോകിൽ 'ഓർമ, സൗഹൃദം' എന്ന…
ടൂറിസത്തില്‍ പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തെ മികച്ച ഇടമെന്ന് ലോകം പറയുന്ന കാലം വിദൂരമല്ലെന്ന് വിനോസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഹൗസ് ബോട്ടുകള്‍ക്കുശേഷം കാരവന്‍, ഹെലി ടൂറിസം ഉള്‍പ്പെടെയുള്ള നൂതന ടൂറിസം ഉല്‍പ്പന്നങ്ങള്‍…
പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും, അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി.മധുസൂദനൻ നായർ. പുസ്തകോത്സവത്തിൽ കവിയും കവിതയും എന്ന സെഷനിൽ 'കവിതയിലെ അഭിജ്ഞാനം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തിൽ പ്രകടനങ്ങൾ ആവശ്യമാണ്.…
ചരിത്രം സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ രചിക്കണമെന്ന നെഹ്റുവിന്റെ ആഹ്വാനം ഉൾകൊള്ളാത്തതുകൊണ്ടാണ് വാട്ട്സ്ആപ് യൂണിവേഴ്സിറ്റികൾ വളരുന്നതെന്ന് ചരിത്രകാരൻ പ്രൊഫ ആദിത്യ മുഖർജി. 'എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം' എന്ന സെഷനിൽ 'നെഹ്റുവിന്റെ ആശയത്തിലെ ഇന്ത്യ' എന്ന…
പുതിയ എഴുത്തുകാർ പല വിധത്തിലുള്ള സങ്കേതങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അത് പുതിയ സംവേദനശേഷി ഉണ്ടാക്കുന്നുണ്ടെന്നും കവി പ്രഭാവർമ. കവിയും കവിതയും എന്ന സെഷനിൽ കവിതയിലെ സർഗാത്മകത എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പുതിയ എഴുത്തുകാർ പുതിയ…
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്‌സവത്തിൽ ആറ് പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുത്തലത്ത് ദിനേശൻ രചിച്ച് ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച വെള്ളത്തിൽ മീനുകളെന്നപോൽ, പഴമയുടെ പുതുവായനകൾ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, സ്മരണകൾ സമരായുധങ്ങൾ എന്നീ…
സ്വാതന്ത്ര്യ സമരസേനാനിയും ഇ എം എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും എംപിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് മകൻ മുഷ്‌താഖ് രചിച്ച കടൽപോലൊരാൾ എന്ന പുസ്തകം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുൻ…
പുതിയ എഴുത്തുകാർക്ക് എഴുത്തും തൊഴിലും സംഘർഷഭൂമിയല്ലെന്നും രണ്ടും ഒരുപോലെ കൊണ്ടുപോകാനാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. "എഴുത്തും തൊഴിലും ഇഴചേരുമ്പോൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഴുത്തുകാരായ പ്രതാപൻ, സുഭാഷ് ഒട്ടുംപുറം, ധനുജ കുമാരി, ഇളവൂർ…
ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എം പി. ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ കെഎല്‍ഐബിഎഫ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.…
രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നിൽ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനൽ ചർച്ച. സർക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കണം എന്ന ഒറ്റ കാഴ്ചപ്പാടിൽ അവർ അവരവരുടെ രാഷ്ട്രീയം…