അനുഭവങ്ങളിൽ നിന്നുമാണ് നിലപാടുകൾ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ചിമാർ. കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ചെറുനോവലുകളിൽ തുടങ്ങിയ വായന പിന്നീട് ഗാന്ധിജിയിലേക്കും അംബേദ്കറിലേക്കുമെത്തി.…
സ്പീക്കർ എന്ന നിലയിൽ കൊണ്ടുവന്ന നൂതനമായ ആശയങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവരിച്ച് കേരള നിയമസഭാ മുൻ സ്പീക്കർമാർ. കെ.എൽ.ഐ.ബി.എഫിന്റെ പാനൽ ചർച്ചയിൽ നിയമസഭ ഞങ്ങളിലൂടെ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു. മുൻ…
വേദനിക്കുന്നവരുടെ ഒപ്പം നിൽക്കാനും അനീതിക്കെതിരെ പോരാടാനും അധർമങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയുടെ പേരായ ജീവിതപ്രശ്‌നങ്ങൾ തന്നെയാണ് അൻപതുവർഷക്കാലമുള്ള തന്റെ മൊത്തം എഴുത്തുകൾക്ക്…
കെ രാധാകൃഷ്ണൻ എംപി രചിച്ച ഉയരാം ഒത്തുചേർന്ന് എന്ന പുസ്തകം സ്പീക്കർ എ എൻ ഷംസീർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നൽകി പ്രകാശനം ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അംഗീകരിച്ച…
നല്ല പുസ്തകങ്ങള്‍ മാനസികാരോഗ്യത്തിന് മുതക്കൂട്ടാണെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യര്‍. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമേ ഏറ്റവും കൂടുതല്‍ ആളുകള്‍ യാതന അനുഭവിക്കുന്നതും മരിക്കുന്നതും മാനസികാരോഗ്യ പ്രശ്‌നങ്ങളാലാണ്. മാനസിക പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍…
രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും അഭിരുചികൾ സമാനമാണെന്ന് യുവരാഷ്ട്രീയ നേതാക്കളായ എം സ്വരാജും കെ എസ് ശബരീനാഥും. വായിച്ച പുസ്തകങ്ങളിലും വായനയെ കുറിച്ചുള്ള കാഴ്ചപ്പാടിലും കലാവിഷ്കാരങ്ങളോടുള്ള സമീപനത്തിലും ഇരുവരും ഒരേ അഭിപ്രായക്കാർ. വായനയാണ് തങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ…
മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഓരോരുത്തരും മനുഷ്യനാകുകയെന്ന് മോട്ടിവേറ്റീവ് സ്പീക്കറും മൈന്‍ഡ് ട്രെസ്റ്റ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍പേഴ്‌സനുമായ കൃഷ്ണകുമാര്‍. വിരലുകള്‍ക്കിടയിലെ വിടവുകള്‍ സഹൃദയരെ ചേര്‍ത്തുപിടിക്കാനുള്ളതാണ്. ജീവിതം സൗന്ദര്യപൂര്‍ണമാക്കുന്നത് സൗഹൃദങ്ങളാണെന്നും കെഎല്‍ഐബിഎഫിലെ ജീവിതമെന്ന സൗന്ദര്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.…
കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ എൽ ഐ ബി എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ…
ഒരു ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഏകാധിപതികളായ ഭരണാധികാരികൾ അത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സൂപ്പർ ഇന്റലിജെന്റ് എന്ന നിലയിലേക്ക് നിർമിത ബുദ്ധി കുതിക്കുമ്പോൾ അതുണ്ടാക്കുന്ന…
രാജ്യത്തെ ഗ്രാമീണരെ അവഗണിക്കാതെ അവരുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ്. അസമത്വവും അധികാര ദുര്‍വിനിയോഗവും വേരുറച്ച മണ്ണിലെ പാര്‍ശ്വവല്‍കൃതരുടെ ശബ്ദമാകാന്‍ മാധ്യമങ്ങളും അധികാരികളും ശ്രമിക്കണമെന്ന് നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മീറ്റ്…