സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തുന്നു. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി ജൂലൈ 4, 5 തീയതികളിലായി നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷ്വറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂലൈ 1, 7, 8, 14, 15, 21, 22, 28, 29 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ…

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (GIFT) തൊഴിലധിഷ്ടിത പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 7 വരെ നീട്ടി. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന…

തിരുവനന്തപുരം സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ആവശ്യത്തിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ സംസ്‌കൃതം ഭാഷകളിലുള്ള പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്ര വച്ച ക്വട്ടേഷനുകൾ ജൂലൈ 15ന് വൈകുന്നേരം 3ന് മുമ്പായി…

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം01/2025), തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂലൈ 13 ന് ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, തൃശൂർ,…

കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 108 സർക്കാർ ഐ.ടി.ഐകളിൽ 2025 വർഷത്തെ അഡ്മിഷന്റെ ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതി ജൂൺ 30 ആണ്. ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കുന്നവർക്ക് അപേക്ഷാ…

കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം,…

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന്   അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഓഡിയോ പ്രൊഡക്ഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷം…

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2025-26 അധ്യയന വർഷത്തിലെ കെഎസ്ആർടിസി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള എം.ടെക് മാനേജ്മെന്റ് സീറ്റുകളിലേക്ക് (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ഓൺലൈൻ…

സ്കോൾ-കേരള 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം/ പുനഃപ്രവേശനത്തിന് ഓൺലൈനായി ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത…