പട്ടികജാതി പട്ടികഗോത്രവര്ഗ കമ്മീഷന് അംഗം അഡ്വ.സേതു നാരായണന്റെ നേതൃത്വത്തില് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില് നടന്ന അദാലത്തില് 18 പരാതികള് തിര്പ്പാക്കി. 22 പരാതികളാണ് കമ്മീഷന് മുന്പാകെ ലഭിച്ചത്. ബാക്കിയുള്ളവ തുടര് നടപടികള്ക്കായി…
*അവയവം മാറ്റിവയ്ക്കൽ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രൊഫസർ- 14, അസോസിയേറ്റ് പ്രൊഫസർ…
കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ 'ശങ്ക'യ്ക്ക് പരിഹാരമായി 'ക്ലൂ' മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച…
* മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം * പച്ചമാംസം കൈകാര്യം ചെയ്യുന്നവർ മാസ്ക് ധരിക്കണം * മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്നു കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ…
ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ സർഗ്ഗവാസനകളെ സമൂഹത്തിന് ഉപയുക്തമാക്കാനുമായി തവനൂർ സെൻട്രൽ ജയിൽ & കറക്ഷണൽ ഹോമിൽ ഡിസംബർ നാലു മുതൽ ആരംഭിച്ച ജയിൽ ക്ഷേമ ദിനാഘോഷം- 'കലാരവം 2025' ന്…
വരുമാനദായക തൊഴില് മേഖലകളില് സ്ത്രീ പങ്കാളിത്തം വര്ധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങള് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജനുവരി ഒന്നുമുതല് 'ഉയരെ' ജില്ലാതല ജെന്ഡര് ക്യാമ്പയിന് തുടക്കമാകും. ക്യാപയിന് മുന്നോടിയായി സ്റ്റേറ്റ് മിഷനില് നിന്ന് പരിശീലനം ലഭിച്ച…
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന ഓഫീസിൽ ഒഴിവുള്ള ഒരു സിവിൽ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ അതിന് മുകളിലോ സേവനമനുഷ്ഠിച്ച് വിരമിച്ചവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന രണ്ടുവർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രഫി കോഴ്സിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ…
സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി എറണാകുളം ജില്ലയിൽ രൂപീകരിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിലെ ഫീൽഡ് റെസ്പോൺസ് ഓഫീസറുടെ തസ്തികയിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. സോഷ്യൽവർക്ക് / സോഷ്യോളജി / സോഷ്യൽ സയൻസ്…
സംസ്ഥാന വനിതാ കമ്മീഷന് ജില്ലയില് നടത്തിയ സിറ്റിങില് ഒന്പത് കേസുകള് തീര്പ്പാക്കി. കമ്മീഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന് മത്തായിയുടെ നേതൃത്വത്തില് നടന്ന സിറ്റിംഗില് 31 പരാതികളാണ് പരിഗണിച്ചത്. ഒരു പരാതിയില് റിപ്പോര്ട്ട് തേടി.…
