കല്‍പകഞ്ചേരി 33 കെവി സബ്സ്റ്റേഷനില്‍ നിന്നും കടുങ്ങാത്തുകുണ്ട്, കിഴക്കേപ്പാറ, മാവോളി പാടം, പൂഴിക്കുത്ത്, വാരണാക്കര, വൈരങ്കോട് പ്രദേശങ്ങളിലൂടെ പോകുന്ന പുതിയ 33 കെവി ലൈന്‍ വഴി ജനുവരി 30ന് രാവിലെ 10ന് ശേഷം 33000 വോള്‍ട്ടതയില്‍ വൈദ്യുതി പ്രവഹിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണം.