കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല് റോള് ഒബ്സര്വര് ഐശ്വര്യ സിങ് ഐ.എ.എസ് ജില്ലയില് സന്ദര്ശനം നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കളക്ടര് വി.ആര് വിനോദുമായി ചര്ച്ച നടത്തി. തീവ്ര വോട്ടര് പട്ടിക…
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്ക്കാര് സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിലെ സ്കൂള്തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, തിരൂര്, വണ്ടൂര് വിദ്യാഭ്യാസ…
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില് പുനര്നിര്മിച്ച ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്. റോഡ് ന്യൂനപക്ഷക്ഷേമ- കായിക- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. താനൂർ മണ്ഡലത്തിൽ വിവിധ മേഖലകളിലായുള്ള വികസന…
ചെറിയമുണ്ടം പഞ്ചായത്തിൽ നിർമാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന തിരുരിനെയും ചെറിയമുണ്ടത്തെയും ബന്ധിപ്പിക്കുന്ന കോട്ടിലത്തറ പാലം മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. തിരൂർ നഗരത്തിലെ തിരക്ക് കുറക്കുക എന്നതാണ് ഈ പാലത്തിന്റെ പ്രധാന…
ജില്ലയില് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന് ജില്ലാ കളക്ടര് വി.ആര്.വിനോദിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനം. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില് ജനുവരി 26ന് നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില് കായിക- ന്യൂനപക്ഷ…
ഭാവി പ്രവര്ത്തനങ്ങള് സംബന്ധിച്ച നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനായി വയോജന കമ്മീഷന് ജില്ലാതലയോഗം ചേര്ന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസില് ചേര്ന്ന യോഗത്തില് വയോജന കമ്മീഷന് ചെയര്പേഴ്സണ് സോമപ്രസാദ്, അംഗം കെ.എം.കെ നമ്പൂതിരിപ്പാട് എന്നിവര് വിശദീകരണം നടത്തി.…
വനിതാ കമ്മിഷന് മെഗാ അദാലത്തില് 10 പരാതികള് തീര്പ്പാക്കി എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില് മാനേജര്മാര് ചട്ടങ്ങള് പാലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം വി.ആര്. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്ഫറസ് ഹാളില് നടന്ന…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മലപ്പുറം ജില്ലാ സിറ്റിങ് തിരൂര് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് നടന്നു. കമ്മീഷന് അംഗം പി. റോസ ഹര്ജികള് പരിഗണിച്ചു. വളവന്നൂര് സ്വദേശി പുതൂളി വീട്ടില് സുലൈഖയുടെ കേസ്…
ഭിന്നശേഷിക്കാർക്കായി സംസ്ഥാനതലത്തിൽ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ 'സവിശേഷ കാർണിവൽ ഓഫ് ദി ഡിഫറൻറ്' ടാലൻറ് ഫെസ്റ്റിൽ ഓവറോൾ കിരീടം നേടി മലപ്പുറം. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ ടാലൻ്റ് ഫെസ്റ്റ് കിരീടമാണ് മലപ്പുറം നേടിയത്.…
മലപ്പുറം ടൗണ് ബ്യൂട്ടിഫിക്കേഷന് പദ്ധതികളുടെ നിര്വഹണവുമായി ബന്ധപ്പെട്ട യോഗം മലപ്പുറം നഗരസഭ ചെയര്പേഴ്സണ് അഡ്വ വി. റിന്ഷയുടെ അധ്യക്ഷതയില് ചേര്ന്നു. മുനിസിപ്പല് കൗണ്സില് ഹാളില് നടന്ന യോഗം പി. ഉബൈദുള്ള എം.എല്.എ. ഉദ്ഘാടനം ചെയ്തു.…
